കരിങ്കുന്നം പ്ലാൻ്റേഷൻ കവലയിൽ KSRTC ബസിന് പുറകിൽ കാർ ഇടിച്ചു. ഇന്ന് രാവിലെ 8.15 ഓട് കൂടിയാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല. പുറകിൽ നിന്നും ഇടിച്ച ignis കാറിനു സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. KSRTC bus signal ഇടാതെ പെട്ടെന്ന് നിർത്തിയതാണ് അപകട കാരണമെന്നും ആരോപണമുണ്ട്.
News
Karimkunnam News
കരിങ്കുന്നം പ്ലാൻ്റേഷൻ കവലയിൽ ഇപ്പോൾ നടന്ന അപകടം
Karimkunnam News
Published : April 19, 2026 03:00 AM , 1 Minute Read
Looking more leads to your business
Advertise with usKarimkunnam News
Published : April 19, 2026 03:00 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
കടുത്ത ചൂടിന് ശമനം നൽകി കരിങ്കുന്നം പ്രദേശത്ത് മഴ ലഭിച്ചു
- Karimkunnam News
തൊടുപുഴ കാരിക്കോട് ജില്ലാ ആശുപത്രിയിൽ പാമ്പുകടിയേറ്റാലുള്ള ആന്റിവെനം ചികിത്സ ആരംഭിച്ചിട്ടുണ്ട്*.
- Karimkunnam News
കുടിവെള്ളം മുട്ടി കരിങ്കുന്നം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി രംഗത്ത്
- Karimkunnam News
നെല്ലാപ്പാറ "S" വളവിൽ വീണ്ടും അപകടം.
- Karimkunnam News