Today’s Paper
കരിങ്കുന്നം, കുഴിപറമ്പിൽ K T അഗസ്റ്റിൻ ( ഉണ്ണി പാപ്പൻ - 86 വയസ്സ്) നിര്യാതനായി. സംസ്കാരം പിന്നീട് സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
Karimkunnam.com ൻറെ ആദരാഞ്ജലികൾ...🌹