Today’s Paper
ടോജോ പി സി പൊടിമറ്റത്തിൽ (61) നിര്യാതനായി. മൃതസംസ്കാരം 27-08-2026, വ്യാഴാഴ്ച 3 PM ന് വീട്ടിൽ ആരംഭിച്ച് നെടിയകാട് ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
പരേതൻ്റെ ഭൗതീക ശരീരം എന്നെ ദിവസം രാവിലെ 8.30 ന് സ്വഭവനത്തിൽ കൊണ്ട് വരുന്നതാണ്.