പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കെ നവകേരള സദസ് യാത്രക്കിടെ ആലപ്പുഴയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകരെ ഗണ്മാന്മാര് മര്‍ദ്ദിച്ച സംഭവം ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സിപിഎം നേതാവ് പി മോഹനനെ നടുറോഡില്‍ നിന്ന് അറസ്റ്റു ചെയ്ത ഓഫീസറാണു ഷൗക്കത്തലി. ഡിവൈഎസ്പി ബൈജു പൗലോസാണ് അന്വേഷണ ഉദ്യോഗസ്ഥന്. ആറംഗ സംഘമാണ് ഗണ്മാന്മാരുടെ 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കുക.
News
Kerala News
കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച സംഭവം പുനരന്വേഷിക്കും
Kerala News
Published : May 20, 2026 07:21 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : May 20, 2026 07:21 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ പണി തുടങ്ങി.
- Kerala News
മന്ത്രി ഒ.ജെ. ജനീഷിന് അനുവദിച്ച പത്താം നമ്പര്‍ സ്റ്റേറ്റ് കാറിന്റെ നമ്പറും കൊടുങ്ങല്ലൂരില്‍ ലഭിച്ച വോട്ടിന്റെ ഭൂരിപക്ഷവും ഒരേ അക്കങ്ങള്‍.
- Kerala News
തൊഴിലാളി ക്ഷാമം രൂക്ഷം. ഇടുക്കിയിൽ കാർഷിക - നിർമാണ മേഖലകൾ സ്തംഭനാവസ്ഥയിൽ
- Kerala News
വയോജനങ്ങളുടെ ഒപ്പംനടക്കാൻ കേരളം
- Kerala News