Monday, May 25, 2026

Today’s Paper

News Kerala News

വയോജന ക്ഷേമത്തിനു വകുപ്പു രൂപീകരിച്ച് വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. മെയ് മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു.

Kerala News
Published : May 20, 2026 07:17 AM , 1 Minute Read