പുതിയ അധ്യയനവർഷത്തെ പ്ലസ് വൺ അപേക്ഷ തിങ്കളാഴ്ച തുടങ്ങും. അന്നേദിവസം രാവിലെ ഇതിനുള്ള വി ജ്ഞാപനം പു റത്തിറങ്ങും. ഓൺലൈനി ലൂടെയാണ് അപേക്ഷിക്കേണ്ടത്. ഹയർസെ ക്കൻഡറിയിൽ നില വിൽ 3,61,044 സീറ്റുണ്ട്. വി.എച്ച്.എസ്.ഇ. സ്കൂളുകളിൽ 33,000 സീറ്റും. കൂടാതെ, പോളിടെക്നിക്കുകളിലും ഐ.ടി.ഐ.കളിലുമായി 30,545 സീറ്റുമുണ്ട്.