വണ്ണപ്പുറം ചേലച്ചുവട് റോഡിന്റെ അപകടസാധ്യത മുന്നിൽ കണ്ടു കൊണ്ട് വണ്ണപ്പുറത്തുനിന്നും ചേലച്ചുവട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വണ്ണപ്പുറത്തു നിന്നും മുള്ളരിങ്ങാട് വഴി വെണ്മണി എത്തി കടന്നു പോകുവാനും അതുപോലെ തന്നെ ചേലച്ചുവട് നിന്ന് വണ്ണപ്പുറത്തേക്ക് വരുന്ന വാഹനങ്ങൾ വെണ്മണിയിൽ നിന്നും തിരിഞ്ഞ് മുള്ളരിങ്ങാട് എത്തി വണ്ണപ്പുറം കൂടിയോ ചാത്തമറ്റം കൂടിയോ പോകുവാൻ അറിയിക്കുന്നു‼️
ഇപ്പോൾ നിലവിലുള്ള കമ്പകക്കാനം വഴി പ്രസ്തുത ഭാഗത്തുള്ളവരും എമർജൻസി ആവശ്യങ്ങൾക്കും മാത്രം ഉപയോഗിക്കുക.