കരിങ്കുന്നത്ത് ഇന്നലെ രാത്രി ശക്തമായ കാറ്റും മഴയും മിന്നലും ഉണ്ടായി. രാത്രി 11 മണിയോടുകൂടി ആരംഭിച്ച മഴ ഏകദേശം ഒന്നര മണിക്കൂർ നീണ്ടു നിന്നു. ശക്തമായ കാറ്റോടുകൂടി തുടങ്ങിയ മഴയെ തുടർന്ന് മിന്നലും ഇടിയും ഉണ്ടായതോടെ വൈദ്യുതി തടസപ്പെട്ടു. ഇതുവരെ അപകടങ്ങളോ, നാശ നഷ്ടങ്ങളോ report ചെയ്തിട്ടില്ല.
News
Karimkunnam News
കരിങ്കുന്നത്ത് ഇന്നലെ രാത്രി ശക്തമായ കാറ്റും മഴയും മിന്നലും ഉണ്ടായി.
Karimkunnam News
Published : April 02, 2026 10:37 PM , 1 Minute Read
Looking more leads to your business
Advertise with usKarimkunnam News
Published : April 02, 2026 10:37 PM , 1 Minute Read
Looking more leads to your business
Advertise with us
Looking more
leads to your business
Advertise with us
Related News
ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം: കരിങ്കുന്നത്ത് സംരക്ഷണ സമിതി രൂപീകരിച്ചു
- Karimkunnam News
നെല്ലാപ്പാറ "S" വളവിൽ വീണ്ടും അപകടം.
- Karimkunnam News
തൊടുപുഴ ഉല്ലാസ് ബ്യൂട്ടിപാർലർ ഉടമ ജയമ്മ മാത്യു (70) നിര്യാതയായി
- Karimkunnam News, Kerala News
എൽപിജിക്ക് വില കുത്തനെ കൂട്ടി, വാണിജ്യ സിലിണ്ടർ വില 2000 രൂപ കടന്നു, കൊച്ചിയിൽ 2092 രൂപ.
- Karimkunnam News, Kerala News, India News