മറ്റത്തിപ്പാറ :_ മലേപ്പറമ്പിൽ മത്തായി മാത്യുവിൻ്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി *നമ്മുടെ ഗ്രൂപ്പിലെ അംഗമായ*
*തുടങ്ങനാട് സെൻറ് തോമസ് ഹൈസ്കൂൾ*
*സീനിയർ അസിസ്റ്റൻറ്*
*ശ്രി ജിമ്മി* *മറ്റത്തിപ്പാറയുടെ*
*മാതാവാണ്* *നിര്യാതയായ* *അന്നക്കുട്ടി മത്തായി*.... സംസ്കാരം ശിശ്രൂഷകൾ മറ്റത്തിപ്പാറ ഗാഗുൽത്താ പള്ളി കുടുംബകല്ലറയിൽ.