കരിംങ്കുന്നം : പരേതനായ ഇടയാടിയിൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (94)നിര്യതയായി. പരേത പുന്നത്തുറ കാളവേലിൽ കുടുംബാംഗമാണ്. മക്കൾ പരേതനായ ജോയി, സിസ്റ്റർ ഡെയ്സി (DBS), പരേതനായ രാജു ,സണ്ണി ബെറ്റി,ജോർജ്. മരുമക്കൾ മേരിക്കുട്ടി കല്ലടാന്തിയിൽ, നീണ്ടൂർ എൽസമ്മ മാറാട്ടിൽ, സംക്രാന്തി മിനി പൂവേലിൽ, പുന്നത്തറ പരേതനായ ഫിലിപ്പ് കുന്നത്ത്, ഇരവിമംഗലം ജൂലി കല്ലേൽ. വടക്കും മുറി ഭൗതികശരീരം നാളെ (04/08/2026) രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും ശേഷം 9 മണി മുതൽ കരിംങ്കുന്നം സെൻ്റ് അഗസ്റ്റ്യൻസ് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്നതും തുടർന്ന് 3 PM ന് സംസ്കാര ശുശ്രൂഷകൾ സെൻ്റ് അഗസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ആരംഭിക്കുന്നതും ആയിരിക്കും.
Karimkunnam.com ൻറെ ആദരാഞ്ജലികൾ...,,🌹🌹🌹