കരിങ്കുന്നം: K J തോമസ് (80) കണിയാലിൽ നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ കരിങ്കുന്നം കുമ്പളാനിക്കൽ സെലിൻ ( Retd. Teacher, St.Augustines HSS Karimkunnam).
മക്കൾ: Josin K Thomas ( Australia), Kavitha (USA), Sangeetha ( Chavara CMI School, Thudanganad., Thodupuzha)